എരമല്ലൂർ: ചന്തിരൂർ തെക്കുംതല ഷഹ്നാസ് മൻസിലിൽ പരേതനായ അമ്മുവിന്റെ ഭാര്യ ഐഷാഉമ്മ (87) നിര്യാതയായി. മക്കൾ: മജീദ്,സഫിയ, ഫാത്തിമ, ഷരീഫ്, സൈനബ, അഷ്റഫ്, പരേതനായ സൈനുദ്ദീൻ. മരുമക്കൾ: ഷംസുദ്ദീൻ, സഫിയ, റഷീദ,സീന, പരേതരായ മുഹമ്മദാലി, ബഷീർ, റുഖിയ.