അടൂർ: കിളിവയൽ തെങ്ങുവിളയിൽ പരേതനായ യേശുദാസിന്റെ ഭാര്യ മേരി (82) നിര്യാതയായി. മക്കൾ: ജോൺസൺ (ഡ്രൈവർ, എറത്ത് ഗ്രാമപഞ്ചായത്ത്), ജയിംസ്, സാറാമ്മ. മരുമക്കൾ: സജി, ഷേർലി, ലൈസാമ്മ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ചാത്തന്നൂപ്പുഴ ശാലോം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.