പന്തളം: കടയ്ക്കാട് മാർക്കറ്റിലെ മത്സ്യ വ്യാപാരിയും പ്രവാസിയായിരുന്ന പന്തളം കടയ്ക്കാട് മസൂദ് തറയിൽ അബ്ദുൽ ജബ്ബാർ (മൂപ്പ് -72) നിര്യാതനായി. ഭാര്യ: ആബിദമ്മൽ മക്കൾ: സജീതബീഗം, സൗദബീഗം, അനസുദ്ദീൻ (ദുബൈ), മരുമക്കൾ: ഹനീഷബീഗം, ഷാജി, ഷംസ്.