പന്തളം : പന്തളം മുണ്ടക്കൽ കൊട്ടാരത്തിൽ രോഹിണിനാൾ രാമവർമ (87) നിര്യാതനായി. ഭാര്യ: തൃപ്പൂണിത്തുറ ഈശ്വരസേവ പാലസിൽ ഭദ്രമണി തമ്പുരാട്ടി. മക്കൾ: കലാവർമ, പ്രീത വർമ, പ്രിയ വർമ, പ്രവീൺ വർമ. മരുമക്കൾ: ജയൻ വർമ, രാമവർമ, സുരേഷ് വർമ, ഗോപിക വർമ. കുടുംബാംഗത്തിന്റെ നിര്യാണം മൂലം വലിയകോയിക്കൽ ക്ഷേത്രം 11ദിവസം അടച്ചിടും. ഈ മാസം 25ന് ശുദ്ധിക്രീയകൾക്കുശേഷം തുറക്കും.