എരുമേലി: പറമ്പിൽതോട്ടത്തിൽ ദേവദാസ് (ചെറുക്കൻ -87) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: രാജു, രാധാമണി, രമ, മണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പി.ആർ.ഡി.എസ് കനകപ്പലം ശ്മശാനത്തിൽ.