കോട്ടയം: കുന്നുമ്മേല്‍ കെ.എന്‍. രാമന് നായരുടെ ഭാര്യ രുഗ്മിണിയമ്മ (93) നിര്യാതയായി. മക്കള്‍: സി.ആര്. രാജപ്പന് നായര്‍, സി.ആര്. നാരായണന് നായര്‍, കെ.ആര്. ഭാസ്കരന് നായര്‍, കെ.ആര്. രാധാമണിയമ്മ. മരുമക്കള്‍: വത്സലകുമാരി, ആനന്ദവല്ലിയമ്മ, ടി.ആര്. സുജ, സോമന്‍പിള്ള. സഞ്ചയനം 23ന്.