നല്ലാനിക്കുന്ന്: കാഞ്ഞിരത്തറ വീട്ടിൽ പരേതനായ തോമസ് ജോർജിന്റെ ഭാര്യ ശോശാമ്മ ജോർജ് (95) നിര്യാതയായി. മക്കൾ: കെ.ജി. തോംസൺ (വികാരി, സെന്റ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ച്, കങ്ങഴ, ഇടയപ്പാറ), ഓമന. മരുമക്കൾ: ഷീല തോംസൺ, സണ്ണി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് നല്ലാനിക്കുന്ന് സെന്റ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.