മുളപ്പുറം: നെല്യാട്ട് ജിനോയുടെ ഭാര്യ പ്രിയ (46) നിര്യാതയായി. മസ്കത്തിൽ റോയൽ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സാണ്. ആയവന മണിക്കുഴിയിൽ മാണി-അന്നക്കുട്ടി ദമ്പതികളുടെ മകളാണ്. മക്കൾ: അതുൽ ജിനോ (പ്ലസ് ടു വിദ്യാർഥി, മേരിഗിരി സ്കൂൾ, കൂത്താട്ടുകുളം), അതുല്യ ജിനോ (വിദ്യാർഥി, ഇന്ത്യൻ സ്കൂൾ, വാദികബീർ, മസ്കത്). സഹോദരങ്ങൾ: ഷേർജി ഡെന്നിസ്, സി. റെജിൻ എസ്.എച്ച്, ജോസ് മാനുവൽ, ജോബിഷ് മാനുവൽ (മസ്കത്), പരേതയായ മിനി ജോയ് പാലയ്ക്കൽ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മുളപ്പുറം സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.