ചിലവ്: വരിക്കമാക്കൽ എബ്രഹാം ചാക്കോയുടെ ഭാര്യ മേരി (83) നിര്യാതയായി. കാഞ്ഞാർ പിണക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ബേബി, സോജൻ, ജിയോ, ജിമ്മി, ജിഷ. മരുമക്കൾ: ടെസി, സിൽവി, റെക്സി, ജോയ്സ്.