പുതുക്കോട്: തെക്കെ തെരുവ് പനങ്ങാടൻ വീട്ടിൽ മുഹമ്മദ് കുട്ടി (72) നിര്യാതനായി. ഭാര്യ: പാത്തുമുത്ത്. മക്കൾ: സുലൈമാൻ, ഖൈറുന്നിസ, നൂർജഹാൻ. മരുമക്കൾ: സലീം, അഷ്റഫ്, ജസീല.