പരവൂർ: പൂതക്കുളം കടമ്പ്ര വീട്ടിൽ കൃഷ്ണൻകുട്ടിപിള്ള (71) നിര്യാതനായി. ഭാര്യ: ശിവജ. മകൻ: അഖിൽകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.