ഓച്ചിറ: ക്ലാപ്പന തെക്ക് രാജഭവനം (കുറ്റിയിൽ) രാജൻ-68) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: സിന്ധു, ബിന്ദു, മഞ്ജു. മരുമക്കൾ: സൈജു, സജീവൻ, സുനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.