ഓച്ചിറ: വലിയകുളങ്ങര ലക്ഷ്മി നിവാസിൽ പരമേശ്വരൻപിള്ള (ശശിധരൻ പിള്ള-80) നിര്യാതനായി. നാട്ടുവാതുക്കൽ ചന്തയിലെ പലചരക്ക് വ്യാപാരിയാണ്. ഭാര്യ: രാജലക്ഷ്മി. മക്കൾ: പ്രീത, പ്രതീഷ്കുമാർ, പ്രദീപ്കുമാർ. മരുമക്കൾ: രാജേന്ദ്രൻ, പുഷ്പ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.