കുറ്റിവട്ടം: അൻവർഷാ മൻസിലിൽ (പുതുക്കുളത്ത്) ബഷീർകുഞ്ഞ് (59) നിര്യാതനായി. ഭാര്യ: ലത്തീഫാബീവി. മക്കൾ: അൻവർഷാ, അക്ബർഷാ, അനൂഷ. മരുമക്കൾ: സിജിന, അമീലു, പരേതനായ ഹാരീസ്.