പരവൂർ: പൊഴിക്കര മണിയംകുളത്ത് വീട്ടിൽ എൻ. ഗോപിനാഥൻ നായർ (74) നിര്യാതനായി. ഭാര്യ: രത്നമ്മയമ്മ. മക്കൾ: അഖിൽനാഥ്, അതുൽനാഥ്. സഞ്ചയനം 20ന് രാവിലെ എട്ടിന്.