ഇരവിപുരം: കൊല്ലൂർവിള ശിശുവിഹാറിനു സമീപം ആസാദ് നഗർ 217 കുളപ്പുറത്ത് തെക്കതിൽ പരേതനായ സൈനുലാബ്ദീന്റെ മകൻ ഷാജഹാൻ (46) നിര്യാതനായി. ഇരവിപുരം എൻ.എൻ.സി ജങ്ഷനിൽ സ്റ്റേഷനറി സ്റ്റോർ നടത്തിവരികയായിരുന്നു. ഭാര്യ: സജീറ. മക്കൾ: അക്ബർഷാ, അജീഷ.