ഓച്ചിറ: ക്ലാപ്പന വരവിള തണ്ടാശ്ശേരിൽ കെ. കരുണാകരൻ (76) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അജിത്, അനീഷ്. മരുമക്കൾ: നിഷ, സൂര്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.