ഓച്ചിറ: ആദിനാട് വടക്ക് പാലാഴിയിൽ ഷിബു (48) നിര്യാതനായി. ഭാര്യ: ആശ. മകൾ: അശ്വനി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.