ചവറ: സി.പി.എം തേവലക്കര സൗത്ത് മുൻ ലോക്കൽ കമ്മിറ്റിയംഗവും തേവലക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കോയിവിള ചെമ്പാപ്പള്ളിൽ അബ്ദുൽ മുത്തലിഫ് (75) നിര്യാതനായി. ഭാര്യ: പരേതയായ സുഹ്റാബീവി. മകൾ: ജുമൈലത്ത്. മരുമകൻ: മുഹമ്മദ് ഹാനി. മിച്ചഭൂമി സമരത്തിലും നിരവധി കയർതൊഴിലാളി സമരങ്ങളിലും പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു.