ആറ്റിങ്ങൽ: ആനത്തലവട്ടം വയലിൽ വീട്ടിൽ എഫ്.എ.സി.ടി റിട്ട. ഉദ്യോഗസ്ഥൻ ജി. മണി (77)നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: മനു, മഞ്ജു. മരുമകൻ: റജീബ്.