ആറ്റിങ്ങൽ: തോന്നയ്ക്കൽ മംഗലത്ത് പുത്തൻവീട് ശ്രീപത്മത്തിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ഭവാനി അമ്മ (99) നിര്യാതയായി. മക്കൾ: സുഭദ്രാമ്മ, സാവിത്രി അമ്മ, സദാശിവൻ പിള്ള, ശാന്തമ്മ, ഓമന അമ്മ, ലീലാ കുമാരി, ഗിരിജ കുമാരി, ശിവദാസൻ നായർ, ഹരികുമാരൻ നായർ.