പ്ലാമൂട്ടുക്കട: താന്നിവിള ജെ.ജെ നിവാസിൽ എം. മര്യപുഷ്പം (71) നിര്യാതയായി. ഭർത്താവ്: പരേതനായ ജോൺ. മക്കൾ: ജിനു (പി.ഡബ്ല്യു.ഡി), അനിൽ (ഗവ. എച്ച്.എസ്.എസ് കുഞ്ചിത്തണ്ണി). മരുമക്കൾ: സിമിമോൾ (കെ.എസ്.എഫ്.ഇ), സജി (ഗവ. എൽ.പി.എസ് കുളത്തൂർ). പ്രാർഥന ശനിയാഴ്ച രാവിലെ 8.30ന്.