പോത്തൻകോട്: പാലോട്ടുകോണം വൃന്ദാവനത്തിൽ കീഴാവൂർ മുട്ടച്ചൽ കുടുംബാംഗം സുമംഗലാദേവി (54) നിര്യാതയായി. ഭർത്താവ്: രാജേന്ദ്രൻപിള്ള. സഞ്ചയനം ഞായറാഴ്ച എട്ടിന്.