ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം പ്ലാവിള വീട്ടില്‍ (വി.ആര്.എ- 124) കൃഷ്ണമ്മാള്‍ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മുത്തു. മക്കള്‍: ശിഖി (റിട്ട. സബ് രജിസ്ട്രാര്‍), സാബു (റിട്ട. കെ.എസ്.ആര്.ടി.സി).