മാള: കെട്ടിടത്തിന്റെ ചുമർ ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. പഴയ കെട്ടിടം പൊളിക്കുന്നതിനിടെ ഒഡിഷ സ്വദേശി ബികാരി നായ്ക് (21) ആണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.