എരുമപ്പെട്ടി: വെള്ളറക്കാട് മനപ്പടി പുന്നോക്കിൽ വീട്ടിൽ നാരായണൻകുട്ടി (62) നിര്യാതനായി. ഭാര്യ: ഐക്കര വീട്ടിൽ സാവിത്രി. മക്കൾ: അഭിജിത്ത്, അഭിഷ. സംസ്കാരം ചൊവ്വാഴ്ച ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.