ഒല്ലൂർ: ഇളംതുരുത്തി എ.കെ.ജി ഗ്രാമം ചക്കാമഠത്തിൽ ലോഹിതാക്ഷന്റെ മകൻ മാധവൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ചന്ദ്രിക, അംബിക, ഗിരിജ, ഗീത, ബാബു. മരുമക്കൾ: ശ്രീധരൻ, ശശി, ജനാർദനൻ, സരിത.