വാടാനപ്പള്ളി: ഗണേശമംഗലം തുരുത്തിയിൽ പരേതനായ കൃഷ്ണന്റെ മകൻ പ്രേമൻ (62) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: പ്രണവ്, പ്രവീൺ.