എയ്യാൽ: കാരെങ്ങിൽ വീട്ടിൽ മൊയ്തുവിന്റെ മകൻ സെയ്തുണ്ണി (74) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റെൻഷി, റെഷിൻ, റെമീസ. മരുമക്കൾ: ഷാജി അഹമ്മദ്, എ.ടി. മുഹമ്മദ്, ശിഹാബുദ്ദീൻ.