ഒല്ലൂർ: പെരുവംകുളങ്ങര ഐനിക്കൽ കൊച്ചപ്പന്റെ മകൻ ജോസ് (67) നിര്യാതനായി. ഭാര്യ: ആലിസ്. മക്കൾ: ജോജോ, ലിജി, സിജോ. മരുമക്കൾ: നിവി, ജോൺസൺ, സംഗീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പടവരാട് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.