കോലഴി: മൈത്രിനഗർ ആറ്റാംപ്പുള്ളി പരേതരായ വേലു, ദേവകി ദമ്പതികളുടെ മകൻ രവീന്ദ്രൻ (61) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ശരണ്യ, ശ്യാമിലി. മരുമക്കൾ: സെൽജോ, വിജിത്ത്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് രണ്ടിന് വടൂക്കര ശ്മശാനത്തിൽ.