ചേർപ്പ്: ചെറുചേനം സ്വിറാത്തു സവിയ്യി മദ്റസക്കു തെക്ക് വലിയകത്ത് അഹമ്മുവിന്റെ മകൻ ഹൈദ്രോസ് (അവറുസുകുട്ടി-80) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: സക്കീന, നൂർജഹാൻ, ഫെമീന, മുജീബ്, മുബീന, പരേതനായ അബ്ദുൽ മജീദ്. മരുമക്കൾ: നൂറുദ്ദീൻ, രായിൻ കുട്ടി, മുഹമ്മദ്, ഷാനി, സുധീർ.