വടക്കേക്കാട്: നായരങ്ങാടി കിഴക്ക് പുതുവാടത്തയിൽ ഇബ്രാഹിമിന്റെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: ശംസു (അബൂദബി), ജുവൈരിയ, നദീറ, ശമീറ, സഹീറ. മരുമക്കൾ: സലീന, ഉമർ, നജീബ്, അബ്ദു, അബു.