മാള: മാള ഞാറക്കാട്ടിൽ യൂസുഫ് (68) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: റൂബിയ, റിയ. മരുമക്കൾ: സുൽഫിക്കർ, ഷെഫീക്.