കോഴിക്കോട്: കാദിയാരകം അബ്ദുല്ല കോയ (മുൻ പ്രവാസി -72) കുറ്റിച്ചിറ മുച്ചിന്തി കാദിയാരകത്ത് നിര്യാതനായി. പരേതരായ കാദിയാരകം ഫാത്തിമ്മയുടെയും പുല്ലങ്ങാടത്ത് കുഞ്ഞഹമ്മദ് കോയയുടെയും മകനാണ്. ഭാര്യ: സീതിമരക്കാരകം സഫിയ. മക്കള്‍: എസ്.എം. നബീല്‍ അഹമ്മദ് (ദമ്മാം), ജാബ്രിയ. മരുമക്കള്‍: ബയറം വീട്ടില്‍ ഉത്താന്‍ കോയ (ദമ്മാം), കണ്ണാടിപ്പറമ്പത്ത് സഫ. സഹോദരങ്ങള്‍: ഇമ്പിച്ചാമിനബി, കദീശബി, സുബൈദ, ഇച്ചാത്തു, സൈനബി, പരേതരായ മൂസക്കോയ, അബ്ദുറഹിമാന്, കുഞ്ഞിബി.