പേരാമ്പ്ര: മുയിപ്പോത്ത് പഴുന്തുംകൂട്ടത്തിൽ ഗോപാലൻ (82) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പ്രേമൻ (സെക്രട്ടറി, ധർമടം പഞ്ചായത്ത്), മനോജൻ (സി.പി.എം കുറ്റിയിൽപീടിക ബ്രാഞ്ച് അംഗം), പ്രകാശൻ (ഹെൽത്ത് ഇൻസ്പെക്ടർ എരഞ്ഞോളി), ഷൈജ ഷൈനി. മരുമക്കൾ: വേണി (സ്റ്റാഫ് നഴ്സ് കോടിയേരി പി.എച്ച്.സി), റീജ (ലൈബ്രേറിയൻ കണ്ണൂർ യൂനിവേഴ്സിറ്റി), സഹിജ, ബിജു, സുകുമാർ. സഹോദരൻ: പരേതനായ പി.കെ. അച്യുതൻ (റിട്ട. സബ് രജിസ്ട്രാർ).