ബാലുശ്ശേരി: വൈകുണ്ഠം പുത്തൻ കൊയിലോത്ത് കെ. ഗോവിന്ദൻ (കെ.ജി -72) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: നിഷാന്ത് (ബാവ ലോട്ടറി ബാലുശ്ശേരി), പി.കെ. പ്രസാദ് (ബി.ജെ.പി മണ്ഡലം ട്രഷറർ). മരുമക്കൾ: നിദ (വടകര), അഖില (പനങ്ങാട്). സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ ബാലൻ (എടക്കയിൽ), ഗോപാലൻ, നാരായണൻ, രാജൻ. സഞ്ചയനം വെള്ളിയാഴ്ച.