പെരുമണ്ണ: പന്തീരാങ്കാവ് -പാറക്കുളം റോഡ് എറക്കത്തില് തേവൃക്കണ്ടി സരോജിനി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചെറുട്ടി. മക്കള്‍: ദേവദാസന്, ജയകൃഷ്ണന്, ഗംഗാദേവി, ജയലക്ഷ്മി. മരുമക്കള്‍: റോജ്ന, റീജ, ലോഹിതാക്ഷന് ചമ്പയില്‍, പരേതനായ കരുണന് നടുക്കണ്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് മാങ്കാവ് ശ്മശാനത്തില്‍. സഞ്ചയനം വ്യാഴാഴ്ച.