പേരാമ്പ്ര: ചാലിക്കരയിലെ കുരിക്കച്ചാലിൽ പോക്കർ ഹാജി (93) നിര്യാതനായി. ആദ്യകാല സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകനായിരുന്നു. ഭാര്യ: മണപ്പാട്ടിൽ പാത്തുമ്മ കുട്ടി. മക്കൾ: കെ.സി. മുഹമ്മദ് കോയ, സുബൈദ പേരാമ്പ്ര, കെ.സി. അഷ്റഫ് (എസ്.ഐ എച്ച്.എസ്.എസ് ഉമ്മത്തൂർ). മരുമക്കൾ: സുബൈദ, അൽമാസ് മജീദ് (പേരാമ്പ്ര), നാദിയ.