പേരാമ്പ്ര: നൊച്ചാട് തച്ചര്‍കണ്ടി ടി.കെ. നാരായണന് നായര്‍ (80) നിര്യാതനായി. കോട്ടക്കല്‍ ആര്യവൈദ്യശാല റിട്ട. ജീവനക്കാരനാണ്. ഭാര്യ: ഓമന അമ്മ. മക്കള്‍: വിശ്വചിത്ര, അഖിലേഷ് (കോട്ടക്കല്‍ ആര്യവൈദ്യശാല). മരുമക്കള്‍: പ്രദീപന് (മാഹി). അഞ്ജു (കാവില്‍ എ.എം എല്‍.പി കൂള്‍). സഹോദരങ്ങള്‍: പരേതരായ ടി.കെ. കണാരന് (റിട്ട. അധ്യാപകന്), നാരായണി അമ്മ.