പേരാമ്പ്ര: പൈതോത്ത് വെള്ളപ്പാറക്കൽ പരേതനായ പറമ്പിൽ മൂസയുടെ മകൻ അഷ്റഫ് (44) നിര്യാതനായി. ഭാര്യ: സജീറ. മക്കൾ: അജ്നാൻ, ഇഷാ റമിൻ, ഹൈന അസിൻ. മാതാവ്: നഫീസ. സഹോദരങ്ങൾ: മുഹമ്മദ് അസ്ലം, അഷീറ.