ചേളന്നൂർ: കണ്ണങ്കരയിലെ പഴയകാല സോഷ്യലിസ്റ്റും ജനതാദൾ പ്രവർത്തകനും ലോഹ്യ സ്റ്റഡി സെന്റർ സെക്രട്ടറിയുമായിരുന്ന ഇരിയാട്ട് ദാസൻ (73) നിര്യാതനായി. ഭാര്യ: പൂളഞ്ഞാട്ടുമ്മൽ സുമതി. മക്കൾ: സുധീഷ് (മുത്തൂറ്റ് ഫിനാൻസ്), ധന്യ. സഹോദരങ്ങൾ: സരള, ബാലകൃഷ്ണൻ (എം.ആർ മോട്ടോഴ്സ്), രാമചന്ദ്രൻ, പരേതയായ നളിനി. മരുമക്കൾ: ബിധു, രംഗനാഥ്. സഞ്ചയനം വെള്ളിയാഴ്ച.