വടകര: കൃഷ്ണകൃപ കല്യാണമണ്ഡപത്തിന് സമീപം കുന്നുമ്മൽ മോഹനൻ (71, ടാക്സ് പ്രാക്ടീഷണർ) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ജിജേഷ് (കേരള ക്വയർ), റിജേഷ് (എൽ.ഐ.സി), നിജേഷ് (ദുബൈ), ജിത്ത്ന (മൂടാടി ലേബർ കോൺട്രാക്ട് സൊസൈറ്റി). മരുമക്കൾ: അനീഷ് കുമാർ (ബിസിനസ് തിക്കോടി), സിജില, റിനിഷ. സഹോദരങ്ങൾ: ജയചന്ദ്രൻ (റിട്ട. കെ.എസ്.ഇ.ബി), രവീന്ദ്രൻ (റിട്ട. അഗ്രികൾചറൽ യൂനിവേഴ്സിറ്റി), രമാദേവി, പ്രേംകുമാർ വടകര (റിട്ട. സംഗീത അധ്യാപകൻ).