സുൽത്താൻ ബത്തേരി: കോളിയടി പൂവള്ളിക്കുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (99) നിര്യാതയായി. മക്കൾ: മാത്യൂസ്, മേരി, ചാക്കോ, പരേതയായ ഏലിയാമ്മ. മരുമക്കൾ: മേഴ്സി, മാത്യൂസ്, ജൈനമ്മ, വത്സ, കുര്യൻ.