മൂഴിക്കൽ: എഴുത്തലക്കൽ താമസിക്കുന്ന മയ്യേരി സൈതലവി (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ശംസുദ്ദീൻ (ഫായിദ), മൈമൂന, മുഹമ്മദ്, കബീർ, സുബൈദ, ഹബീബ്. മരുമക്കൾ: ഹംസ, സലീം (ഇരുവരും കൽപറ്റ), അസ്മ, ബുഷ്റ, സഫീന, ആബിദ.