എളേറ്റിൽ: കുറുക്കാംപോയിൽ അഹമ്മദ്കുട്ടി (68) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ഫസൽ, മൈമൂന, സുൽഫത്ത്. മരുമക്കൾ: സലീം നെല്ലാങ്കണ്ടി, ബഷീർ കിഴക്കോത്ത്, ഷാഹിദ കട്ടിപ്പാറ. സഹോദരങ്ങൾ: ഖദീജ വയനാട്, ആമിന വയനാട്, സൈനബ, നബീസ കൊടുവള്ളി.