പുത്തൂർമഠം: കുഴിപ്പള്ളി പൊറ്റമ്മൽ പി.ടി. നൂറുദ്ദീൻ (74) നിര്യാതനായി. ഭാര്യ: മറിയംബി. മക്കൾ: അബ്ദുൽസലാം, ഷൗക്കത്തലി, റസിയാബി. മരുമക്കൾ: പി.പി. അബ്ബാസ് (പെരുമണ്ണ), മൈമൂന, ഷംന.