ബാലുശ്ശേരി: പുത്തൂർവട്ടം കൈപ്പുറത്ത് പ്രകാശൻ (68) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: പ്രജിത (കൊയിലാണ്ടി കോടതി), പരേതനായ പ്രജീഷ് (ജവാൻ). മരുമകൻ: മനോജ് (ലീഗൽ മെട്രോളജി കോഴിക്കോട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.