ബാലുശ്ശേരി: ജവാൻ ഷിബിൻ അശോകിന്റെ (കുട്ടമ്പൂർ) ഭാര്യ പനങ്ങാട് പാറക്കണ്ടി ടോണി (28) നിര്യാതയായി. കെ.പി. രാമചന്ദ്രൻ-ശ്യാമള ദമ്പതികളുടെ മകളാണ്. മകൻ: ടോബിൻ അശോക്. സഹോദരങ്ങൾ: ഡോളി, ഡെന്നി. സംസ്കാരം ചൊവ്വാഴ്ച രാത്രി 11ന് വീട്ടുവളപ്പിൽ.