ഇരിങ്ങത്ത്: പാക്കനാർപുരം പുതിയോട്ടിൽ ചിരുത (68) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: സുധ, ഷൈല, ഷൈമ. മരുമക്കൾ: രാജൻ (മഞ്ഞകുളം), ചന്ദ്രൻ (മണിയൂർ), രമേശൻ(പയ്യോളി). സഹോദരങ്ങൾ: കുമാരൻ, ബാലൻ, ബാബു, കമല, ജാനകി, പരേതയായ നാരായണി.